Gautham Gambhir Asks Why Team India Dropped Sanju Samson | Oneindia Malayalam

2020-01-06 10,632

Gautham Gambhir Says Why Team India Dropped Sanju Samson
ശ്രീലങ്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ശിഖര്‍ ധവാനെ ഓപ്പണറായി ഇറക്കിയതിനെ വിമര്‍ശിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍.